കൊച്ചി (ജപ്പാൻ)
ജപ്പാനിലെ നഗരം, കൊച്ചി പ്രിഫെക്ചറിന്റെ തലസ്ഥാനം / From Wikipedia, the free encyclopedia
ജപ്പാനിലെ ഷികോകു ദ്വീപിലെ കൊച്ചി എന്ന നഗരസമൂഹത്തിന്റെ (Prefecture) തലസ്ഥാന നഗരമാണ് കൊച്ചി (高知市, കൊച്ചി-ഷി?). ഈ നഗരസമൂഹത്തിലെ 40% ആളുകളും കൊച്ചി നഗരത്തിലാണ് ജീവിക്കുന്നത്. ട്യൂണ മത്സ്യം കൊണ്ടുണ്ടാക്കുന്ന കത്സു തതാക്കി എന്ന വിഭവം ഈ നാടിന്റെ പ്രത്യേകതയാണ്.
കൊച്ചി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊച്ചി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ
കൊച്ചി's location in കൊച്ചി പ്രിഫെക്ച്ചർ, Japan. | |
Location | |
രാജ്യം | ജപ്പാൻ |
മേഖല | ഷിക്കോക്കു |
Prefecture | കൊച്ചി പ്രിഫെക്ച്ചർ |
Physical characteristics | |
വിസ്തീർണ്ണം | 309.22 km2 (119.39 sq mi) |
ജനസംഖ്യ (ജനുവരി 2011 - ലെ കണക്ക് പ്രകാരം) | |
ആകെ | 3,40,515 |
ജനസാന്ദ്രത | 1,100/km2 (2,849/sq mi) |
ഔദ്യോഗിക ചിഹ്നങ്ങൾ | |
വൃക്ഷം | ചൈനാബെറി[1] |
പുഷ്പം | Winter-hazel[1] |
Bird | Japanese Wagtail[1] |
പതാക[1] | |
കൊച്ചി Government Office | |
മേയർ | Seiya Okazaki |
വിലാസം | 〒780-0571 5-1-45 Honmachi, Kōchi-shi |
ഫോൺ നമ്പർ | 088-822-8111 |
Official website: www |
അടയ്ക്കുക