കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവരുടെ പട്ടിക
From Wikipedia, the free encyclopedia
സാഹിത്യ രംഗത്ത് നൽകിയ സംഭാവനകളെ പരിഗണിച്ച് കേരള സാഹിത്യ അക്കാദമി നൽകി വരുന്ന ഒരു ബഹുമതിയാണ് അക്കാദമിയുടെ (കേരള സാഹിത്യ അക്കാദമി) ബഹുമതിയാണ് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്[1] അല്ലെങ്കിൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം.
വസ്തുതകൾ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവർ, രാജ്യം ...
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവർ | |
---|---|
രാജ്യം | ഇന്ത്യ |
നൽകുന്നത് | കേരള സാഹിത്യ അക്കാദമി |
ആദ്യം നൽകിയത് | 1970 |
ഔദ്യോഗിക വെബ്സൈറ്റ് | keralasahityaakademi.org |
അടയ്ക്കുക