കേരളത്തിലെ ചിത്രശലഭങ്ങൾ
From Wikipedia, the free encyclopedia
കേരളത്തിലെ ചിത്രശലഭങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.
പ്രധാന ലേഖനം: കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക
ഇന്ത്യയിൽ കണ്ടുവരുന്ന ഏകദേശം 1200 -ഓളം ചിത്രശലഭങ്ങളിൽ കേരളത്തിൽ 330 എണ്ണം ഇതുവരെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.