കേന്ദ്ര സായുധ പോലീസ് സേനകൾ
From Wikipedia, the free encyclopedia
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (MHA) കീഴിലുള്ള ഇന്ത്യയിലെ കേന്ദ്ര പോലീസ് സംഘടനകളുടെ കൂട്ടായ പേരാണ് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ( CAPF ).[1] മലയാളത്തിൽ കേന്ദ്ര സായുധ പോലീസ് സേനകൾ എന്ന് അറിയപ്പെടുന്നു. ഇവ മുമ്പ് സെൻട്രൽ പാരാ-മിലിറ്ററി ഫോഴ്സ് (കേന്ദ്ര അർധസൈനിക സേനകൾ) എന്നറിയപ്പെട്ടിരുന്നു. 2011 മുതൽ, അർദ്ധസൈനിക വിഭാഗം എന്ന വാക്ക് ഒഴിവാക്കുന്നതിനായി ഇന്ത്യ "കേന്ദ്ര സായുധ പോലീസ് സേന" എന്ന പദം സ്വീകരിച്ചു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും അതിർത്തി കാവലും ഈ സേനകൾക്കാണ്.[2]
വസ്തുതകൾ Central Armed Police Forces കേന്ദ്ര സായുധ പോലീസ് സേനകൾ, ചുരുക്കം ...
Central Armed Police Forces കേന്ദ്ര സായുധ പോലീസ് സേനകൾ | |
---|---|
ചുരുക്കം | CAPF |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | |
ഭരണസമിതി | കേന്ദ്ര ആഭ്യന്തര മന്ത്രാലയം |
പൊതു സ്വഭാവം |
|
പ്രവർത്തന ഘടന | |
കീഴ് ഏജൻസികൾ | |
വെബ്സൈറ്റ് | |
www |
അടയ്ക്കുക
കേന്ദ്ര സായുധ പോലീസ് സേനകളെ (CAPF) മൂന്നായി തരംതിരിച്ചിരിക്കുന്നു: