കെയ്റ്റ് പെറുഗിനി
From Wikipedia, the free encyclopedia
കാതറിൻ എലിസബത്ത് മാക്രെഡി പെറുഗിനി (മുമ്പ്, ഡിക്കൻസ്; ജീവിതകാലം: 29 ഒക്ടോബർ 1839 - 9 മെയ് 1929) വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു ഇംഗ്ലീഷ് ചിത്രകാരിയും പ്രശസ്ത സാഹിത്യകാരനായിരുന്ന ചാൾസ് ഡിക്കൻസിന്റെ ഇളയ പുത്രിയുമായിരുന്നു.[1]
വസ്തുതകൾ കെയ്റ്റ് പെറുഗിനി, ജനനം ...
കെയ്റ്റ് പെറുഗിനി | |
---|---|
ജനനം | Catherine Elizabeth Macready Dickens (1839-10-29)29 ഒക്ടോബർ 1839 London, England |
മരണം | 9 മേയ് 1929(1929-05-09) (പ്രായം 89) London, England |
ദേശീയത | British |
വിദ്യാഭ്യാസം | Bedford College |
അറിയപ്പെടുന്നത് | Painting |
ജീവിതപങ്കാളി(കൾ) | Charles Allston Collins
(m. 1860–1873)Charles Edward Perugini, second husband |
അടയ്ക്കുക