കെനോഷ
From Wikipedia, the free encyclopedia
കെനോഷ, അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ സംസ്ഥാനത്തെ ഒരു നഗരവും കെനോഷ കൗണ്ടിയുടെ ആസ്ഥാനവുമാണ്. 2020 ലെ സെൻസസ് പ്രകാരം, ജനസംഖ്യ 99,986 ആയിരുന്ന ഇത് വിസ്കോൺസിനിലെ നാലാമത്തെ വലിയ നഗരമായി മാറി. മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കെനോഷ നഗരം ഗ്രേറ്റർ ഷിക്കാഗോ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. അന്തർസംസ്ഥാന പാത 94 കെനോഷയെ ഷിക്കാഗോ, മിൽവാക്കി മെട്രോ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതോടൊപ്പം കെനോഷ ഓരോ നഗരത്തിനും ഇടയിൽ ഏകദേശം പകുതിദൂരത്തിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ കെനോഷ, വിസ്കോൺസിൻ, Country ...
കെനോഷ, വിസ്കോൺസിൻ | |||
---|---|---|---|
Clockwise from top: Harbor Park, Kenosha North Pier Light overlooking Simmons Island Beach, Tram passing the Kenosha County Courthouse and Jail, Kenosha Harbor, Kenosha Civil War Museum | |||
| |||
Nickname(s): K-Town[1] | |||
Motto(s): Charting a Better Course[2] | |||
Location of Kenosha in Kenosha County, Wisconsin | |||
Coordinates: 42°34′56″N 87°50′44″W | |||
Country | United States | ||
State | Wisconsin | ||
County | കെനോഷ | ||
Settled | Pike Creek, 1835 | ||
Incorporated | Kenosha, February 8, 1850[3] | ||
• മേയർ | John Antaramian[4](D) | ||
• City Admin. | John Morrissey[4] (D) | ||
• ആകെ | 28.45 ച മൈ (73.69 ച.കി.മീ.) | ||
• ഭൂമി | 28.36 ച മൈ (73.46 ച.കി.മീ.) | ||
• ജലം | 0.09 ച മൈ (0.23 ച.കി.മീ.) | ||
ഉയരം | 604 അടി (184 മീ) | ||
(2020) | |||
• ആകെ | 99,986 | ||
• റാങ്ക് | 4th in Wisconsin | ||
• ജനസാന്ദ്രത | 3,684.1/ച മൈ (1,360.46/ച.കി.മീ.) | ||
Demonym(s) | Kenoshan | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP Codes | 53140–53144 | ||
ഏരിയ കോഡ് | 262 | ||
FIPS code | 55-39225[6] | ||
GNIS feature ID | 1567416[7] | ||
Commuter Rail | |||
വെബ്സൈറ്റ് | www.kenosha.org |
അടയ്ക്കുക