കുഷ്ഠം
മൈകോബാക്ടീരിയ ലെപ്ര, ലെപ്രോമാറ്റോസിസ് എന്നീ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത അണുബാ / From Wikipedia, the free encyclopedia
മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം.[8][9] രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് "ഹാൻസന്റെ രോഗം" എന്ന പേരിലും ഇതറിയപ്പെടുന്നു.
വസ്തുതകൾ Leprosy, മറ്റ് പേരുകൾ ...
Leprosy | |
---|---|
മറ്റ് പേരുകൾ | Hansen's disease (HD)[1] |
Rash on the chest and abdomen caused by leprosy | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | Infectious disease |
ലക്ഷണങ്ങൾ | Decreased ability to feel pain[3] |
കാരണങ്ങൾ | Mycobacterium leprae or Mycobacterium lepromatosis[4][5] |
അപകടസാധ്യത ഘടകങ്ങൾ | Close contact with a case of leprosy, living in poverty[3][6] |
Treatment | Multidrug therapy[4] |
മരുന്ന് | Rifampicin, dapsone, clofazimine[3] |
ആവൃത്തി | 209,000 (2018)[7] |
അടയ്ക്കുക