കിർക്ക് ഡഗ്ലസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
പ്രസിദ്ധ അമേരിക്കൻ ചലച്ചിത്രതാരമാണ് കിർക്ക് ഡഗ്ലസ്. പരുക്കൻ കഥാപാത്രങ്ങളേയും ഇതിഹാസ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ജനശ്രദ്ധ ആകർഷിച്ചു. റഷ്യയിൽ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ഡഗ്ലസ് ജനിച്ചു. ഗുസ്തിക്കാരനായും മറ്റും നേടിയ സമ്പാദ്യം കൊണ്ടാണ് വിദ്യാഭ്യാസം നടത്തിയത്. 2020 ഫെബ്രുവരി 5 ന് അദ്ദേഹം അന്തരിച്ചു.
വസ്തുതകൾ കിർക്ക് ഡഗ്ലസ്, ജനനം ...
കിർക്ക് ഡഗ്ലസ് | |
---|---|
ജനനം | Issur Danielovitch (1916-12-09)ഡിസംബർ 9, 1916 Amsterdam, New York, U.S. |
മരണം | ഫെബ്രുവരി 5, 2020(2020-02-05) (പ്രായം 103) Beverly Hills, California, U.S. |
മറ്റ് പേരുകൾ | Izzy Demsky Isador Demsky |
വിദ്യാഭ്യാസം | St. Lawrence University |
തൊഴിൽ |
|
സജീവ കാലം | 1946–2008 |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | Diana Dill
(m. 1943; div. 1951)Anne Buydens (m. 1954) |
കുട്ടികൾ | Michael (b. 1944) Joel (b. 1947) Peter (b. 1955) Eric (1958–2004) |
Military career | |
ദേശീയത | United States |
വിഭാഗം | United States Navy |
ജോലിക്കാലം | 1941–1944 |
പദവി | LTJG[1] |
യുദ്ധങ്ങൾ | World War II |
ഒപ്പ് | |
അടയ്ക്കുക