കിറ്റി വെൽസ്
From Wikipedia, the free encyclopedia
സമഗ്രസംഭാവനയ്ക്കുള്ള 1991 ലെ ഗ്രാമി പുരസ്കാരം നേടിയ അമേരിക്കൻ ഗായികയാണ് കിറ്റി വെൽസ്. അമേരിക്കയിലെ നാടൻപാട്ട് റാണിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.
വസ്തുതകൾ കിറ്റി വെൽസ്, പശ്ചാത്തല വിവരങ്ങൾ ...
കിറ്റി വെൽസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Ellen Muriel Deason |
പുറമേ അറിയപ്പെടുന്ന | The Queen of Country Music; The Clock Stopper |
ജനനം | (1919-08-30)ഓഗസ്റ്റ് 30, 1919 Nashville, Tennessee, USA |
മരണം | ജൂലൈ 16, 2012(2012-07-16) (പ്രായം 92) Madison, Tennessee[1] |
വിഭാഗങ്ങൾ | country, honky tonk, Nashville sound, gospel |
തൊഴിൽ(കൾ) | singer-songwriter |
ഉപകരണ(ങ്ങൾ) | vocals, guitar |
വർഷങ്ങളായി സജീവം | 1949–2000 |
ലേബലുകൾ | RCA Victor Decca / MCA Capricorn Rubocca Southern Tracks |
വെബ്സൈറ്റ് | Kitty Wells Official Web Site |
അടയ്ക്കുക