കാരീ മെറ്റിൽഡ ഡെറിക് (ജനുവരി14, 1862 – നവംബർ10, 1941) കനേഡിയൻ സസ്യശാസ്ത്രജ്ഞയും, ജനിതക ശാസ്ത്രജ്ഞയും ആണ്. കനേഡിയൻ സർവ്വകലാശാലയിലെ ആദ്യത്തെ വനിതാ പ്രൊഫസറും എംസിഗിൽ സർവ്വകലാശാലയിലെ ജനിതക വിഭാഗത്തിന്റെ സ്ഥാപകയുമാണ്. [2]
വസ്തുതകൾ കാരീ ഡെറിക്, ജനനം ...
കാരീ ഡെറിക് |
---|
Carrie Derick in Toronto at a meeting of the British Association for the Advancement of Science, August 1924 [1] |
ജനനം | (1862-01-14)ജനുവരി 14, 1862
Clarenceville, Quebec |
---|
മരണം | നവംബർ 10, 1941(1941-11-10) (പ്രായം 79)
Montreal, Quebec |
---|
ദേശീയത | Canadian |
---|
തൊഴിൽ | geneticist |
---|
അറിയപ്പെടുന്നത് | Canada’s first female professor |
---|
അടയ്ക്കുക