കാതറിൻ ഡിക്കൻസ്
From Wikipedia, the free encyclopedia
കാതറിൻ തോംസൺ "കേറ്റ്" ഡിക്കൻസ് (മുമ്പ്, ഹൊഗാർട്ട്; ജനനം: 19 മെയ് 1815 - 22 നവംബർ 1879) ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസിന്റെ പത്നിയും അദ്ദേഹത്തിന്റെ പത്ത് കുട്ടികളുടെ മാതാവുമായിരുന്നു.
വസ്തുതകൾ കാതറിൻ ഡിക്കൻസ്, ജനനം ...
കാതറിൻ ഡിക്കൻസ് | |
---|---|
ജനനം | കാതറിൻ തോംസൺ ഹൊഗാർത് (1815-05-19)19 മേയ് 1815 എഡിൻബർഗ്, സ്കോട്ട്ലാന്റ് |
മരണം | 22 നവംബർ 1879(1879-11-22) (പ്രായം 64) ലണ്ടൻ, ഇംഗ്ലണ്ട് |
അന്ത്യ വിശ്രമം | ഹൈഗേറ്റ് സെമിത്തേരി, ലണ്ടൻ, ഇംഗ്ലണ്ട് |
അറിയപ്പെടുന്നത് | ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡക്കൻസിന്റെ പത്നി |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Charles Culliford Boz Dickens Mary Dickens Kate Macready Dickens Walter Landor Dickens Francis Jeffrey Dickens Alfred D'Orsay Tennyson Dickens Sydney Smith Haldimand Dickens Sir Henry Fielding Dickens Dora Annie Dickens Edward Dickens |
മാതാപിതാക്ക(ൾ) | ജോർജ്ജ് ഹൊഗാർത്ത് ജോർജിയാന തോംസൺ |
അടയ്ക്കുക