കറ്റി
From Wikipedia, the free encyclopedia
ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു മത്സ്യയിനമാണ് കറ്റി. കുയിൽ എന്നും കുദ്രി എന്നും പേരുണ്ട് ഇംഗ്ലീഷ് പേര് ഡെക്കാൻ മഹ്സീർ എന്നാണ്. (ശാസ്ത്രീയനാമം: Tor khudree)[1][2]. അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും ജലമലിനീകരണവും കാരണം ഇവ പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്നു. [അവലംബം ആവശ്യമാണ്]
വസ്തുതകൾ കറ്റി ഡെക്കാൻ മഹ്സീർ, ശാസ്ത്രീയ വർഗ്ഗീകരണം ...
കറ്റി ഡെക്കാൻ മഹ്സീർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Cypriniformes |
Family: | |
Genus: | Tor |
Species: | T. khudree |
Binomial name | |
Tor khudree (Sykes, 1839) | |
Synonyms | |
Barbus tor |
അടയ്ക്കുക