കരിങ്കുരങ്ങ്
From Wikipedia, the free encyclopedia
വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് കരിങ്കുരങ്ങ്[3] അഥവാ നീലഗിരി കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: സെർക്കോപിത്തക്കസ് ജോണീ (Trachypithecus johnii). സാധാരണയായി നീലഗിരി മലനിരകളിൽ ഇവ കാണപ്പെടുന്നു.
വസ്തുതകൾ കരിങ്കുരങ്ങ്, പരിപാലന സ്ഥിതി ...
കരിങ്കുരങ്ങ്[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae |
Genus: | Trachypithecus |
Species group: | T. vetulus |
Species: | T. johnii |
Binomial name | |
Trachypithecus johnii (J. Fischer, 1829) | |
കാണാവുന്ന പ്രദേശങ്ങൾ |
അടയ്ക്കുക