കരിംകയ്യൻ കുരങ്ങ്
From Wikipedia, the free encyclopedia
മറ്റു ഹനുമാൻ കുരങ്ങുകളെപ്പോലെ ഇലതീനിയായ ഒരു കുരങ്ങാണ് തെക്കേ ഇന്ത്യയിൽ കാണുന്ന കരിംകയ്യൻ കുരങ്ങ്[3] (Black-footed gray langur; Semnopithecus hypoleucos). പശ്ചിമഘട്ടത്തിന്റെ മധ്യഭാഗത്തായി (ഗോവ, കർണ്ണാടക, കേരലം) കാണുന്ന ഇവയെ വടക്ക് ഗോവയിലെ മോലം എന്ന സ്ഥലത്തും തെക്ക് സൈലന്റ് വാലിയുടെ അതിരു വരെയും കാണുന്നു. ആകെ വിസ്തൃതി ഏതാണ്ട് 35000 ചതുരശ്ര കിലോമീറ്ററാണ്. സംരക്ഷിതമേഖലകളുടെ അകത്തും പുറത്തും ഇവയെ കാണാറുണ്ട്.[4]
വസ്തുതകൾ കരിംകയ്യൻ കുരങ്ങ്, പരിപാലന സ്ഥിതി ...
കരിംകയ്യൻ കുരങ്ങ്[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae |
Genus: | Semnopithecus |
Species: | S. hypoleucos |
Binomial name | |
Semnopithecus hypoleucos Blyth, 1841 | |
Black-footed Gray Langur range |
അടയ്ക്കുക