കത്രീന ബൗഡൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കത്രീന ബൗഡൻ (ജനനം: സെപ്റ്റംബർ 19, 1988) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എൻ.ബി.സി.യുടെ 30 റോക്ക് (2006 മുതൽ 2013 വരെ) ഹാസ്യപരമ്പരയിലെ സെറീ എന്ന കഥാപാത്രത്തിലൂടെ അവർ പ്രേക്ഷകമനസുകളിൽ ചിരപ്രതിഷ്ടനേടി. സെക്സ് ഡ്രൈവ്, പിരാന 3 ഡി ഡി, സ്കേറി മൂവി 5 തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.
വസ്തുതകൾ കത്രീന ബൗഡൻ, ജനനം ...
കത്രീന ബൗഡൻ | |
---|---|
ജനനം | (1988-09-19) സെപ്റ്റംബർ 19, 1988 (35 വയസ്സ്) വൈക്കോഫ് , ന്യൂ ജർസി, യു.എസ്. |
മറ്റ് പേരുകൾ | Katie Bowden |
തൊഴിൽ | നടി |
സജീവ കാലം | 2005–present |
ജീവിതപങ്കാളി(കൾ) | Ben Jorgensen (m. 2013) |
അടയ്ക്കുക