കത്രീന കൈഫ്
ബ്രിട്ടീഷ് ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലും / From Wikipedia, the free encyclopedia
പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് കത്രീന കൈഫ് (ജനനം: ജൂലൈ 16, 1983[1]) ഹിന്ദി സിനിമകളിലാണ് അവർ കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ കത്രീന കൈഫ്, ജനനം ...
കത്രീന കൈഫ് | |
---|---|
ജനനം | കത്രീന ടർക്വോട്ടെ (1983-07-16) 16 ജൂലൈ 1983 (40 വയസ്സ്) ബ്രിട്ടീഷ് ഹോങ്കോങ്ങ് |
പൗരത്വം | ബ്രിട്ടീഷ് |
തൊഴിൽ |
|
സജീവ കാലം | 2003–present |
Works | Filmography |
ജീവിതപങ്കാളി(കൾ) | വിക്കി കൗശൽ (2021) |
മാതാപിതാക്ക(ൾ) | മുഹമ്മദ് കൈഫ് സുസൈൻ |
പുരസ്കാരങ്ങൾ | Full list |
അടയ്ക്കുക