ഓസക
From Wikipedia, the free encyclopedia
ജപ്പാനിലെ കാൻസായി പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഓസക ( Osaka (大阪市, Ōsaka-shi?) Japanese pronunciation: [oːsaka]; listenⓘ) ഓസക പ്രിഫെക്ചറിന്റെ തലസ്ഥാനമായ ഇത് ഓസക ഉൾക്കടലിനടുത്ത് യോദോ നദീമുഖത്തിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ ഓസക 大阪市, Country ...
ഓസക 大阪市 | ||
---|---|---|
Designated city | ||
City of Osaka | ||
Night view from Umeda Sky Building Dōtonbori and Tsūtenkaku Shitennō-ji, Sumiyoshi taisha and Osaka Castle | ||
| ||
ഓസക പ്രവിശ്യയിൽ നഗരത്തിന്റെ സ്ഥാനം | ||
Country | ജപ്പാൻ | |
Region | കാൻസായ് | |
Prefecture | ഓസക പ്രവിശ്യ | |
• Mayor | Hirofumi Yoshimura (ORA) | |
• Designated city | 223.00 ച.കി.മീ.(86.10 ച മൈ) | |
(January 1, 2012) | ||
• Designated city | 2,668,586 (3rd) | |
• മെട്രോപ്രദേശം | 19,341,976 (2nd) | |
സമയമേഖല | UTC+9 (Japan Standard Time) | |
- Tree | Cherry | |
- Flower | Pansy | |
Phone number | 06-6208-8181 | |
Address | 1-3-20 Nakanoshima, Kita-ku, Ōsaka-shi, Ōsaka-fu 530-8201 | |
വെബ്സൈറ്റ് | www |
അടയ്ക്കുക
നേരത്തെ നനിവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടെ ബി.സി. ആറാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും മനുഷ്യവാസമുണ്ടായിരുന്നു. കോഫുൺ കാലത്ത് ഇതൊരു തുറമുഖനഗരമായി. 645 മുതൽ 655 വരെ ഇത് ജപ്പാന്റെ തലസ്ഥാനമായിരുന്നു.[1]
ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, ജപ്പാന്റെ അടുക്കള എന്ന് അറിയപ്പെട്ടിരുന്നു,(天下の台所) ഈഡൊ കാലഘട്ടത്തിൽ അരിയുടെ വിപണനം നടന്നിരുന്ന പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ നഗരം.[2][3][4][5]