ഓറിയോൾ
From Wikipedia, the free encyclopedia
ഒറിയോളിഡേ, ഇക്റ്ററിഡേ എന്നീ കുടുംബങ്ങളിൽ പെടുന്നതും തിളങ്ങുന്ന മഞ്ഞ നിറം കൂടുതലുള്ളതുമായ പക്ഷികൾ. ഓറീയോളസ് (aureolus=golden) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വക്കിന്റെ ഉദ്ഭവം. ഈ രണ്ട് പക്ഷികുടുംബങ്ങളും പരസ്പര ബന്ധമുള്ളവയല്ല. കേരളത്തിൽ ഇവ ഓണക്കിളി എന്നറിയപ്പെടുന്നു.
വസ്തുതകൾ ഓറിയോൾ, ശാസ്ത്രീയ വർഗ്ഗീകരണം ...
ഓറിയോൾ | |
---|---|
ബ്ലാക്ക് നേപ്ഡ് ഓറിയോൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Passeri |
Family: | Oriolidae Vigors, 1825 |
Genera | |
|
അടയ്ക്കുക