ഓബോ
From Wikipedia, the free encyclopedia
ഒരു സുഷിരവാദ്യമാണ് ഓബോ. തടികൊണ്ടു നിർമ്മിയ്ക്കപ്പെട്ടിട്ടുള്ള ഈ ഉപകരണത്തിനു 65 സെ.മീറ്റർ നീളമുണ്ട് (25½ ഇഞ്ച്) ,സംഗീതശിൽപ്പങ്ങളിലും, സംഗീതമേളകളിലും ഉപയോഗിയ്ക്കുന്നു. [1]
വസ്തുതകൾ Woodwind instrument, വർഗ്ഗീകരണം ...
Woodwind instrument | |
---|---|
വർഗ്ഗീകരണം |
|
Hornbostel–Sachs classification | 422.112-71 (Double-reeded aerophone with keys) |
പരിഷ്കർത്താക്കൾ | Mid 17th century from the shawm |
Playing range | |
അനുബന്ധ ഉപകരണങ്ങൾ | |
|
അടയ്ക്കുക