ഓംകാർനാഥ് ഠാക്കൂർ
From Wikipedia, the free encyclopedia
പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ 1897 ജൂൺ 24-ന് ജനിച്ചു. പതിനാലാം വയസ്സിൽ ഓംകാർനാഥ് ഗന്ധർവ്വ മഹാവിദ്യാലയത്തിൽ ചേർന്നു. അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ആ വിദ്യാലയത്തിൻറെ പ്രിൻസിപ്പാളായി നിയമനം കിട്ടി. 1940-ൽ സംഗീത പ്രഭാകർ അവാർഡ് ലഭിച്ചു. 1950-ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രഥമ ഡീൻ ആയി.[2] 1955-ൽ അദ്ദേഹത്തിൻ പത്മശ്രീ പുരസ്കാരം ലഭിച്ചു.
വസ്തുതകൾ Pt.Omkarnath Thakur, പശ്ചാത്തല വിവരങ്ങൾ ...
Pt. Omkarnath Thakur | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1897-06-24)24 ജൂൺ 1897[1] Jahaj, Bharuch State, British India (present-day Gujarat, India) |
മരണം | 29 ഡിസംബർ 1967(1967-12-29) (പ്രായം 70) [2] India |
വിഭാഗങ്ങൾ | Hindustani classical music |
തൊഴിൽ(കൾ) | music educator, musicologist |
ഉപകരണ(ങ്ങൾ) | singing |
വർഷങ്ങളായി സജീവം | 1918–1960s |
അടയ്ക്കുക