ഒറിനോക്കോ നദി
From Wikipedia, the free encyclopedia
ഒറിനോക്കോ നദി തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. ഏകദേശം 2,140 കിലോമീറ്ററാണ് (1,330 മൈൽ) ഈ നദിയുടെ ആകെ നീളം. പലപ്പോഴും ഓറിനോക്വിയ എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ നദീതടം 880,000 ചതുരശ്ര കിലോമീറ്റർ (340,000 ചതരശ്ര മൈൽ) പ്രദേശത്തായി വെനിസ്വേലയുടെ 76.3 ശതമാനവും ബാക്കി കൊളംബിയയിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. പുറന്തള്ളുന്ന ജലത്തിന്റെ അളവനുസരിച്ച് ഈ നദി ലോകത്തിലെ നാലാമത്തെ വലിയ നദിയാണ്. ഒറിനോക്കോ നദിയും അതിന്റെ പോഷകനദികളും വെനിസ്വേലയുടെ ഉൾനാടുകളിലേയും കിഴക്കൻ മേഖലകളിലേയും കൊളമ്പിയയിലെ ഇലാനോസിലേയും (അതിവിശാലമായ ഉഷ്ണമേഖല പുൽമേടുകൾ) ഒരു പ്രധാന ഗതാഗത സംവിധാനമാണ്. പരിസ്ഥിതിയിൽ തികച്ചും വൈജാത്യമാർന്ന ഒറിനോക്കോ നദീതടം വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളെ പിന്തുണയ്ക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ രാജ്യങ്ങൾ, Region ...
ഒറിനോക്കോ നദി | |
Río Orinoco | |
വെനിസ്വേലയിലെ സിയുഡാഡ് ഗ്വായാനയ്ക്കടുത്തുള്ള ഒറിനോക്വിയ പാലം | |
രാജ്യങ്ങൾ | Colombia, Venezuela |
---|---|
Region | South America |
സ്രോതസ്സ് | |
- സ്ഥാനം | Cerro Delgado-Chalbaud, Parima Mountains, Venezuela |
- ഉയരം | 1,047 m (3,435 ft) |
അഴിമുഖം | Delta Amacuro |
- സ്ഥാനം | Atlantic Ocean, Venezuela |
- ഉയരം | 0 m (0 ft) |
നീളം | 2,140 km (1,330 mi) |
നദീതടം | 880,000 km2 (339,770 sq mi) |
Discharge | |
- ശരാശരി | 37,000 m3/s (1,306,643 cu ft/s) |
- max | 54,000 m3/s (1,906,992 cu ft/s) |
- min | 21,000 m3/s (741,608 cu ft/s) |
Orinoco's drainage basin |
അടയ്ക്കുക