ഒമാഹ, നെബ്രാസ്ക
From Wikipedia, the free encyclopedia
ഒമാഹ അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്ക സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും ഡഗ്ലസ് കൗണ്ടിയുടെ കൗണ്ടി ആസ്ഥാനവും ആണ്. മദ്ധ്യപടിഞ്ഞാറൻ ഐക്യനാടുകളിൽ മിസൌറി നദിയോരത്ത് പ്ലാറ്റി നദീമുഖത്തിന് 10 മൈൽ (15 കി.മീ) വടക്കോയി ഒമാഹ നഗരം സ്ഥിതിചെയ്യുന്നു. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം, ഒമാഹയിലെ ജനസംഖ്യ 408,958 ആണ്. ഇത് ഈ നഗരത്തെ രാജ്യത്തെ 44 ാമത്തെ വലിയ പട്ടണമാക്കി മാറ്റുന്നു. 2016-ലെ കണക്കനുസരിച്ച് ഇത് 446,970 ആയി വർധിച്ചിരുന്നു. 2013 ലെ കണക്കുകൾ പ്രകാരം, എട്ടു കൌണ്ടികളിലായി 895,151 ജനങ്ങൾ അധിവസിക്കുന്ന ഒമാഹ, നഗരപ്രാന്തപ്രദേശങ്ങൾ ഉൾപ്പെടെ അമേരിക്കൻ ഐക്യനാടുകളിലെ അറുപതാമത്തെ വലിയ മെട്രോപോളിറ്റൻ പ്രദേശമായി മാറുന്നു.
വസ്തുതകൾ ഒമാഹ, നെബ്രാസ്ക, Country ...
ഒമാഹ, നെബ്രാസ്ക | |||
---|---|---|---|
City | |||
City of Omaha | |||
View of Downtown Omaha from Heartland of America Park | |||
| |||
Nickname(s): Gateway to the West,[1] The Big O | |||
Motto(s): | |||
Location in Nebraska and Douglas County. | |||
Coordinates: 41°15′N 96°0′W | |||
Country | United States | ||
State | Nebraska | ||
County | Douglas | ||
Founded | 1854 | ||
Incorporated | 1857 | ||
• Mayor | Jean Stothert | ||
• City Clerk | Buster Brown | ||
• City Council | Members list
| ||
• City | 130.58 ച മൈ (338.20 ച.കി.മീ.) | ||
• ഭൂമി | 127.09 ച മൈ (329.16 ച.കി.മീ.) | ||
• ജലം | 3.49 ച മൈ (9.04 ച.കി.മീ.) | ||
ഉയരം | 1,090 അടി (332 മീ) | ||
• City | 4,08,958 | ||
• കണക്ക് (2016)[4] | 4,46,970 | ||
• റാങ്ക് | US: 43rd | ||
• ജനസാന്ദ്രത | 3,100/ച മൈ (1,200/ച.കി.മീ.) | ||
• നഗരപ്രദേശം | 725,008 (US: 58th) | ||
• മെട്രോപ്രദേശം | 915,312 (US: 59th) | ||
• CSA | 931,666 (US: 57th) | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP codes | 68022, 68101–68164 | ||
Area code | 402, 531 | ||
FIPS code | 31-37000 | ||
GNIS feature ID | 0835483[5] | ||
വെബ്സൈറ്റ് | www.cityofomaha.org |
അടയ്ക്കുക