ഐൽ ഒഫ് മാൻ
From Wikipedia, the free encyclopedia
ഐറിഷ് കടലിൽ ബ്രിട്ടീഷ് ദ്വിപുകളുടെ വടക്കു പടിഞ്ഞാറു തീരത്തുനിന്ന് 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ദ്വീപ്. യുണൈറ്റഡ് കിങ്ഡത്തിന്റെ അധികാരാതൃത്തിയിൽ പെടുന്ന ഐൽ ഒഫ് മാൻ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പ്രാധാന്യം നേടിയിരിക്കുനത്. താരതമ്യേന തണുപ്പുകുറഞ്ഞ ശൈത്യകാലവും താപനിലകുറഞ്ഞ ഉഷ്ണകാലവും ചേർന്ന സുഖകരമായ കാലാവസ്ഥയുള്ള ഈ ദ്വീപ് ബ്രിട്ടീഷുകാരുടെ ഒഴിവുകാല വിനോദകേന്ദ്രമായി തീർന്നിരിക്കുന്നു.[1]
വസ്തുതകൾ ഐൽ ഒഫ് മാൻ Ellan Vannin, തലസ്ഥാനം and largest city ...
ഐൽ ഒഫ് മാൻ Ellan Vannin | |
---|---|
ദേശീയ ഗാനം: "O Land of Our Birth" "Arrane Ashoonagh dy Vannin" (Manx) Royal anthem: "God Save the Queen" | |
Location of ഐൽ ഒഫ് മാൻ (Green) | |
തലസ്ഥാനം and largest city | Douglas (Doolish) |
ഔദ്യോഗിക ഭാഷകൾ | English, Manx |
നിവാസികളുടെ പേര് | Manx |
ഭരണസമ്പ്രദായം | British Crown Dependency Parliamentary democracy (Constitutional monarchy) |
• Lord of Mann | Queen Elizabeth II |
• Lieutenant Governor | Sir Paul Haddacks |
• First Deemster | Michael Kerruish |
• President of Tynwald | Noel Cringle |
• Chief Minister | Tony Brown |
• ആകെ വിസ്തീർണ്ണം | 572 km2 (221 sq mi) (188th) |
• ജലം (%) | 0 |
• Estimate | 76,512 (ജുലൈ 2009) |
അടയ്ക്കുക