ഏഷ്യൻ ദിനോസറുകളുടെ പട്ടിക
From Wikipedia, the free encyclopedia
ഇത് ഏഷ്യയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടികയാണ്. മിസോസോയിക് കാലഘട്ടത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യയുടെ ഭാഗം അല്ലാത്തതുകൊണ്ട് ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള ദിനോസറുകളെ ഈ പട്ടികയിൽ ഉൽപെടുത്തിയിട്ടില്ല. ഇന്ത്യൻ ഉപഭൂഖണ്ഡമൊഴികെയുള്ള മറ്റു ഏഷ്യൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മറ്റു വൻകരകളെ അപേക്ഷിച്ച് എറ്റവും കുടുതൽ ദിനോസറുകളെ കണ്ടു കിട്ടിയിട്ടുള്ളത് ഏഷ്യയിൽ നിന്നുമാണ്.
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് വിവർത്തന പ്രവർത്തികൾ നടക്കുന്നു വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |