ഏരിയൽ ഷാരോൺ
From Wikipedia, the free encyclopedia
ഇസ്രായേലിലെ മുൻ പ്രധാനമന്ത്രിയാണ് ഏരിയൽ ഷാരോൺ (26 ഫെബ്രുവരി 1928 - 11 ജനുവരി 2014). പട്ടാളകമാൻഡറായ ഷാരോൺ 2001-2006 കാലത്താണ് ഇസ്രായേൽ പ്രധാനമന്ത്രിയായത്. ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു[1]. 'ബുൾഡോസർ' എന്ന അപരനാമത്തിലറിയപ്പെടത്തക്ക വണ്ണം നിർദയരീതികളായിരുന്നു അദ്ദേഹത്തിന്റേത്[2]. ഷാരോൺ മന്ത്രിയായിരുന്ന കാലത്താണ് ഇസ്രായേലിനെ വെസ്റ്റ് ബാങ്കിൽനിന്ന് വേർതിരിയ്ക്കുന്ന വിവാദ മതിൽ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കപ്പെട്ടത്.
വസ്തുതകൾ ഏരിയൽ ഷാരോൺ אריאל שרון, 11th Prime Minister of Israel ...
ഏരിയൽ ഷാരോൺ אריאל שרון | |
---|---|
11th Prime Minister of Israel | |
ഓഫീസിൽ 7 March 2001 – 14 April 2006* | |
രാഷ്ട്രപതി | Moshe Katsav |
Deputy | Ehud Olmert |
മുൻഗാമി | Ehud Barak |
പിൻഗാമി | Ehud Olmert |
Minister of Foreign Affairs | |
ഓഫീസിൽ 13 October 1998 – 6 June 1999 | |
പ്രധാനമന്ത്രി | Benjamin Netanyahu |
മുൻഗാമി | David Levy |
പിൻഗാമി | David Levy |
Minister of Energy and Water Resources | |
ഓഫീസിൽ 8 July 1996 – 6 July 1999 | |
പ്രധാനമന്ത്രി | Benjamin Netanyahu |
മുൻഗാമി | Yitzhak Levy |
പിൻഗാമി | Eli Suissa |
Minister of Housing and Construction | |
ഓഫീസിൽ 11 June 1990 – 13 July 1992 | |
പ്രധാനമന്ത്രി | ഇസ്ഹാക് ഷമീർ |
മുൻഗാമി | David Levy |
പിൻഗാമി | Binyamin Ben-Eliezer |
Minister of Industry, Trade and Labour | |
ഓഫീസിൽ 13 September 1984 – 20 February 1990 | |
പ്രധാനമന്ത്രി | Shimon Peres (1984–86) ഇസ്ഹാക് ഷമീർ (1986–90) |
മുൻഗാമി | Gideon Patt |
പിൻഗാമി | Moshe Nissim |
Minister of Defense | |
ഓഫീസിൽ 5 August 1981 – 14 February 1983 | |
പ്രധാനമന്ത്രി | Menachem Begin |
മുൻഗാമി | Menachem Begin |
പിൻഗാമി | Menachem Begin |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ariel Scheinermann (1928-02-26)26 ഫെബ്രുവരി 1928 Kfar Malal, British Mandate of Palestine |
മരണം | 11 ജനുവരി 2014(2014-01-11) (പ്രായം 85) ടെൽ അവീവ്, ഇസ്രയേൽ |
രാഷ്ട്രീയ കക്ഷി | Kadima (formerly Likud and Shlomtzion) |
പങ്കാളികൾ | Margalit Sharon (d. 1962); Lily Sharon (d. 2000) |
കുട്ടികൾ | 3 |
അൽമ മേറ്റർ | Hebrew University of Jerusalem Tel Aviv University |
തൊഴിൽ | Military officer |
ഒപ്പ് | |
Military service | |
Allegiance | ഇസ്രയേൽ |
Branch/service | Haganah Israel Defense Forces |
Years of service | 1948–74 |
Rank | Major General |
Unit | Paratroopers Brigade Unit 101 Golani Brigade |
Commands | Southern Command Paratroopers Brigade Unit 101 Golani Brigade |
Battles/wars | Israeli Independence War സൂയസ് പ്രതിസന്ധി ആറുദിനയുദ്ധം Yom Kippur War |
| |
അടയ്ക്കുക