എൽസാ ബെസ്കോ
ഒരു സ്വീഡിഷ് എഴുത്തുകാരി / From Wikipedia, the free encyclopedia
എല്‍സാ ബെസ്കോ (née മാർട്ട്മാൻ) (11 ഫെബ്രുവരി 1874 - 30 ജൂൺ 1953) ഒരു സ്വീഡിഷ് എഴുത്തുകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ വ്യാഖ്യാതാവും ആയിരുന്നു. ടേൽ ഓഫ് ദി ലിറ്റിൽ ലിറ്റിൽ ഓൾഡ് വുമൻ, ആൻറിഗ്രീൻ, ആന്റി ബ്രൌൺ, ആൻറി ലാവെൻഡർ എന്നിവ പുസ്തകങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ്.[1]
വസ്തുതകൾ Elsa Beskow, ജനനം ...
Elsa Beskow | |
---|---|
ജനനം | Elsa Maartman (1874-02-11)ഫെബ്രുവരി 11, 1874 Stockholm, Sweden |
മരണം | ജൂൺ 30, 1953(1953-06-30) (പ്രായം 79) Stockholm, Sweden |
തൊഴിൽ | Author |
ഭാഷ | Swedish |
ദേശീയത | Sweden |
വിദ്യാഭ്യാസം | Anna Whitlock's school |
Genre | Children's literature |
ശ്രദ്ധേയമായ രചന(കൾ) | Aunt Green, Aunt Brown and Aunt Lavender |
പങ്കാളി | Natanael Beskow |
കുട്ടികൾ | 6 |
ബന്ധുക്കൾ | Elisabeth Beskow husband's cousin |
വെബ്സൈറ്റ് | |
www.elsabeskow.se |
അടയ്ക്കുക