എൽബ
From Wikipedia, the free encyclopedia
മധ്യധരണ്യാഴിയുടെ ഭാഗമായ ടൈറീനിയൻ കടലിൽ ഇറ്റലിക്കും കോർസിക്കയ്ക്കും ഇടയ്ക്കുകിടക്കുന്ന ടസ്കൻ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് എൽബ. ഭരണപരമായി ഇറ്റലിയുടെ ഭാഗമായ ഇവിടം സമ്പത്സമൃദ്ധവും പ്രകൃതിരമണീയവുമാണ്. വിസ്തീർണം 223 ച. കി. മീ. ജനസംഖ്യ 1,711,263 മുഖ്യനഗരം പോർട്ടോ ഫെറായിയോ.[1]
വസ്തുതകൾ Geography, Location ...
Geography | |
---|---|
Location | ടൈറാനിയൻ കടൽ |
Coordinates | 42°45.71′N 10°14.45′E |
Archipelago | ടസ്കാൻ ദ്വീപസമൂഹം |
Administration | |
ഇറ്റലി | |
Demographics | |
Population | 31,059 |
അടയ്ക്കുക