എല്ലെൻ വുഡ് (നോവലിസ്റ്റ്)
From Wikipedia, the free encyclopedia
എല്ലെൻ വുഡ് (ജീവിതകാലം: 17 ജനുവരി 1814 – 10 ഫെബ്രുവരി 1887), ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. സാഹിത്യലോകത്ത് മിസിസ് ഹെൻട്രി വുഡ് എന്നറിയപ്പെട്ടിരുന്നു. അവരുടെ 1861 ലെ നോവലായ “East Lynne”, ആണ് പ്രശസ്തിയിലേയ്ക്കുയർത്തിയ പുസ്തകം. അവരുടെ പല പുസ്തകങ്ങളും അന്തർദേശീയമായി ബെസ്റ്റ് സെല്ലർമാരായി മാറുകയും അമേരിക്കയിൽ വ്യാപകമായി തിരിച്ചറിയപ്പെടുകയും ചെയ്തിരുന്നു
വസ്തുതകൾ Ellen Wood, ജനനം ...
Ellen Wood | |
---|---|
ജനനം | Ellen Price (1814-01-17)17 ജനുവരി 1814 Worcester, England |
മരണം | 10 ഫെബ്രുവരി 1887(1887-02-10) (പ്രായം 73) England |
ശ്രദ്ധേയമായ രചന(കൾ) | East Lynne (1861) |
കയ്യൊപ്പ് |
അടയ്ക്കുക