എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ
From Wikipedia, the free encyclopedia
ന്യൂയോർക്ക് നഗരത്തിലെ ആദ്യ സ്വകാര്യ അനാഥാലയം നിർമ്മിച്ചവരിലൊരാളായിരുന്നു എലിസബത്ത് ഹാമിൽട്ടൺ (സ്കൈലർ /ˈskaɪlər/; ജീവിതകാലം : ആഗസ്റ്റ് 9, 1757 – നവംബർ 9, 1854). ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിലൊരാളായ അലക്സാണ്ടർ ഹാമിൽട്ടൻറെ പത്നിയായിരുന്നു അവർ. അവർ “എലിസ”, “ബെറ്റ്സി” എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.
എലിസബത്ത് ഹാമിൽട്ടൺ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ, ദയവായി എലിസബത്ത് ഹാമിൽട്ടൺ (വിവക്ഷകൾ) കാണുക.
വസ്തുതകൾ എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ, ജനനം ...
എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ | |
---|---|
ജനനം | എലിസബത്ത് സ്കൈലർ (1757-08-09)ഓഗസ്റ്റ് 9, 1757 ആൽബെനി, ന്യൂയോർക്ക് പ്രവിശ്യ |
മരണം | നവംബർ 9, 1854(1854-11-09) (പ്രായം 97) വാഷിങ്ടൺ ഡി.സി., യു.എസ്. |
മറ്റ് പേരുകൾ | എലീസ, ബെറ്റ്സി |
ജീവിതപങ്കാളി(കൾ) | Alexander Hamilton |
കുട്ടികൾ | Philip, Angelica, Alexander, Jr., James, John, William, Eliza, and Philip |
മാതാപിതാക്ക(ൾ) | Philip Schuyler Catherine Van Rensselaer Schuyler |
ബന്ധുക്കൾ |
|
കുടുംബം | Schuyler |
അടയ്ക്കുക