എമിൽ സോള
From Wikipedia, the free encyclopedia
എമിൽ ഫ്രാൻസ്വാ സോള (French: [e.mil zɔ.la]; 2 April 1840 – 29 September 1902) ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു.അക്രമാസക്തമായ മനുഷ്യമനസ്സുകളാണ് സോളയുടെ നോവലുകളിലെ പ്രതിപാദ്യ വിഷയം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ സാഹിത്യലോകത്ത് പ്രബലമായിരുന്ന, കലാസാഹിത്യരചനകൾ പ്രകൃത്യനുസരണമാകണമെന്ന സിദ്ധാന്തത്തിൻറെ ( Naturalism) അനുയായിയാരുന്നു സോള.[1],[2]
വസ്തുതകൾ എമിൽ സോള, ജനനം ...
എമിൽ സോള | |
---|---|
ജനനം | Émile François Zola (1840-04-02)2 ഏപ്രിൽ 1840 Paris, France |
മരണം | 29 സെപ്റ്റംബർ 1902(1902-09-29) (പ്രായം 62) പാരിസ്, ഫ്രാന്‍സ് |
തൊഴിൽ | നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തകൻ |
ദേശീയത | ഫ്രഞ്ച് |
Genre | Naturalism |
ശ്രദ്ധേയമായ രചന(കൾ) | Les Rougon-Macquart, Thérèse Raquin,Germinal' |
കയ്യൊപ്പ് |
അടയ്ക്കുക