എമിൽ വോൺ ബെയ്റിങ്
From Wikipedia, the free encyclopedia
എമിൽ വോൺ ബെയ്റിങ് (15 March 1854 – 31 March 1917) 1901ൽ നോബൽ സമ്മാനം ലഭിച്ച ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു. ശരീരശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. ഡിഫ്തീരിയാ (തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിനായിരുന്നു നൊബേൽ സമ്മാനിതനായത്. ശിശുമരണത്തിനു കാരണമായിരുന്ന ഡിഫ്തീരിയായ്ക്കു പ്രതിരോധ മരുന്നു കണ്ടുപിടിച്ച അദ്ദേഹത്തെ ശിശുക്കളുടെ രക്ഷകൻ എന്നാണു പേരു വിളിച്ചിരുന്നത്.
വസ്തുതകൾ Emil von Behring, ജനനം ...
Emil von Behring | |
---|---|
ജനനം | Adolf Emil Behring (1854-03-15)15 മാർച്ച് 1854 Hansdorf |
മരണം | 31 മാർച്ച് 1917(1917-03-31) (പ്രായം 63) Marburg, Hesse-Nassau |
ദേശീയത | Germany |
അറിയപ്പെടുന്നത് | Diphtheria antitoxin/serum |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1901) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physiology, immunology |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Hans Schlossberger |
അടയ്ക്കുക