എഡ്വിൻ ല്യൂട്ടൻസ്
From Wikipedia, the free encyclopedia
ബ്രിട്ടീഷ് രാജ്യകാലത്തെ ഒരു പ്രധാന ആർക്കിടെക്ട് ആയിരുന്നു സർ. എഡ്വിൻ ലാൻഡ്സീയർ ലൂട്ടെൻസ്. (29 March 1869 – 1 January 1944). 20 ആം നൂറ്റാണ്ടിലെ ഒരു മികച്ച ആർക്കിടെക്ടായി കണക്കാക്കപ്പെട്ടിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ ബ്രിട്ടിഷിന്റെ രൂപകല്പകനായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യു ഡെൽഹി രൂപകൽപ്പന ചെയ്തത് ഇദ്ദേഹമാണ്.
വസ്തുതകൾ Sir Edwin Lutyens, ജനനം ...
Sir Edwin Lutyens | |
---|---|
ജനനം | Edwin Landseer Lutyens (1869-03-29)29 മാർച്ച് 1869 Kensington, London, England |
മരണം | 1 ജനുവരി 1944(1944-01-01) (പ്രായം 74) Marylebone, London, England,[1] |
കലാലയം | Royal College of Art |
Buildings |
|
Projects | New Delhi |
അടയ്ക്കുക