എഡിത് വിൽസൺ
From Wikipedia, the free encyclopedia
എഡിത് ബോള്ളിങ് ഗാൾട്ട് വിൽസൺ (ജീവിതകാലം : ഒക്ടോബർ 15, 1872 – ഡിസംബർ 28, 1961), യു.എസ്. പ്രസിഡൻറായിരുന്ന വുഡ്രോ വിൽസൻറെ രണ്ടാം ഭാര്യയും 1915 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളിലെ പ്രഥമവനിതയുമായിരുന്നു. 1915 ഡിസംബര്‍ മാസത്തിൽ ആദ്യതവണ പ്രസിഡൻറായിരിക്കുന്ന കാലത്താണ് അവർ വുഡ്രോ വിൽസണെ വിവാഹം കഴിക്കുന്നത്. 1919 ൽ പ്രസിഡൻറ് വുഡ്രോ വിൽസൺ അസുഖബാധിതനായിരുന്ന കാലം ഭരണകാര്യങ്ങളിൽ പ്രസിഡൻറിനുവേണ്ടി എഡിത് തീരുമാനങ്ങളെടുത്തിരുന്നു.
വസ്തുതകൾ Edith Wilson, First Lady of the United States ...
Edith Wilson | |
---|---|
First Lady of the United States | |
In role December 18, 1915 – March 4, 1921 | |
രാഷ്ട്രപതി | Woodrow Wilson |
മുൻഗാമി | Margaret Wilson (Acting) |
പിൻഗാമി | Florence Harding |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Edith Bolling (1872-10-15)ഒക്ടോബർ 15, 1872 Wytheville, Virginia, U.S. |
മരണം | ഡിസംബർ 28, 1961(1961-12-28) (പ്രായം 89) Washington, D.C., U.S. |
പങ്കാളികൾ | Norman Galt (1896–1908) Woodrow Wilson (1915–1924) |
ഒപ്പ് | |
അടയ്ക്കുക