ഊർട്ട്
From Wikipedia, the free encyclopedia
ധൂമകേതുകേകളിൽ ഒരു വിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽനിന്നും വളരെ അകലെയായി ഒരു വൻ മേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശാസ്ത്രജ്ഞനാണ് ജാൻ ഹെൻട്രിക് ഊർട്ട് (Jan Hendrik Oort)[1] . ഇദ്ദേഹം 1900ൽ നെതർലൻഡ്സിൽ ജനിച്ചു.
വസ്തുതകൾ Jan Oort, ജനനം ...
Jan Oort | |
---|---|
ജനനം | (1900-04-28)28 ഏപ്രിൽ 1900 Franeker, Friesland |
മരണം | 5 നവംബർ 1992(1992-11-05) (പ്രായം 92) Leiden |
ദേശീയത | Dutch |
അറിയപ്പെടുന്നത് | Oort cloud |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomy |
ഡോക്ടർ ബിരുദ ഉപദേശകൻ | Jacobus Cornelius Kapteyn |
അടയ്ക്കുക