ഉംബർട്ടോ എക്കോ
From Wikipedia, the free encyclopedia
പ്രശസ്തനായ ഇറ്റാലിയൻ നോവലിസ്റ്റും, തത്വചിന്തകനും,സിമിയോട്ടിഷ്യനും(പ്രതീകശാസ്ത്രവിദഗ്ദ്ധൻ), മദ്ധ്യകാലപണ്ഡിതനുമാണ് ഉംബർട്ടോ എക്കോ (ജനുവരി 5 1932). അദ്ദേഹത്തിന്റെ പ്രധാന രചനകൾ റോസിന്റെ പേര് (നെയിം ഓഫ് ദ റോസ് - Name of the Rose - Il nome della rosa), ഫുക്കോയുടെ പെൻഡുലം, ഇന്നലെയുടെ ദ്വീപ് തുടങ്ങിയ നോവലുകളും പ്രബന്ധങ്ങളുമാണ്. 2016 ഫെബ്രുവരി 19 -നു മരണമടഞ്ഞു.[2]
വസ്തുതകൾ ജനനം, മരണം ...
ജനനം | (1932-01-05)5 ജനുവരി 1932 Alessandria, Piedmont, Italy |
---|---|
മരണം | 19 ഫെബ്രുവരി 2016(2016-02-19) (പ്രായം 84) [1] |
കാലഘട്ടം | ഇരുപതാം നൂറ്റാണ്ടിലെയും/ഇരുപത്തൊന്നാം നൂറ്റണ്ടിലെയും തത്ത്വചിന്ത |
പ്രദേശം | പടിഞ്ഞാറൻ തത്ത്വചിന്ത |
ചിന്താധാര | സീമിയോട്ടികസ്(പ്രതീകശാസ്ത്രം) |
പ്രധാന താത്പര്യങ്ങൾ | അനുവാചക-പ്രതികരണ വിമർശനം |
ശ്രദ്ധേയമായ ആശയങ്ങൾ | "തുറന്ന കൃതി" ("opera aperta") |
ഒപ്പ് |
അടയ്ക്കുക