ഈജിയൻ കടൽ
ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള കടൽ / From Wikipedia, the free encyclopedia
മദ്ധ്യധരണ്യാഴിയുടെ ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ മർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു.