ഇൻകസ്
From Wikipedia, the free encyclopedia
ഇൻകസ് ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ്. മാലിയസിനെയും സ്റ്റേപിസിനെയും ബന്ധിപ്പിക്കുന്നത് ഇൻകസാണ്. അലസ്സാൻഡ്രോ അച്ചില്ലിനി എന്ന ബൊളോനക്കാരനാണ് ഇത് ആദ്യമായി ശാസ്ത്രത്തിനുമുന്നിൽ കൊണ്ടുവന്നത്.
ഈ ലേഖനം ossicle. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, Incus Records കാണുക.
വസ്തുതകൾ Bone: ഇൻകസ്, MeSH ...
Bone: ഇൻകസ് | |
---|---|
ഇടത് ഇൻകസ്. A. ഉള്ളിൽ നിന്ന്. B. മുന്നിൽ നിന്ന്. | |
കർണ്ണനാളം, നീളത്തിൽ മുറിച്ചത്. | |
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
Gray's | subject #231 1044 |
Precursor | 1st branchial arch[1] |
MeSH | Incus |
അടയ്ക്കുക
മാലിയസിൽ നിന്ന് സ്റ്റേപിസിലേക്ക് ശബ്ദവീചികളെ വഹിച്ചുകൊണ്ടുപോകുന്നത് ഇൻകസാണ്. ഇത് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഭ്രൂണത്തിലെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്ന് ചവയ്ക്കാൻ ഉപയോഗിക്കുന്ന മാൻഡിബിൾ, മാക്സില്ല എന്ന അസ്ഥികൾക്കൊപ്പമാണ് ഇൻകസ് രൂപപ്പെടുന്നത്.