ഇസ്ഹാക് ഷമീർ
From Wikipedia, the free encyclopedia
മുൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്നു യിസ്ഹാക് ഷമീർ(Hebrew: יצחק שמיר, born Icchak Jaziernicki; 15 ഒക്ടോബർ 1915 – 30 ജൂൺ 2012). ഇസ്രയേലിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായ അദ്ദേഹം 1983-84, 1986-92 കാലയളവിൽ ഏഴുവർഷം ഇസ്രയേലിനെ ഭരിച്ചു.ഇസ്രയേലിനെ പുരോഗതിയുടെ പാതയിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു
വസ്തുതകൾ ഇസ്ഹാക് ഷമീർיִצְחָק שָׁמִיר, 7th Prime Minister of Israel ...
ഇസ്ഹാക് ഷമീർ יִצְחָק שָׁמִיר | |
---|---|
7th Prime Minister of Israel | |
ഓഫീസിൽ October 20, 1986 – July 13, 1992 | |
മുൻഗാമി | Shimon Peres |
പിൻഗാമി | Yitzhak Rabin |
ഓഫീസിൽ October 10, 1983 – September 13, 1984 | |
മുൻഗാമി | Menachem Begin |
പിൻഗാമി | Shimon Peres |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Icchak Jaziernicki (1915-10-15)ഒക്ടോബർ 15, 1915 Ruzhinoy, Russian Empire |
മരണം | ജൂൺ 30, 2012(2012-06-30) (പ്രായം 96) ടെൽ അവീവ്, ഇസ്രയേൽ |
രാഷ്ട്രീയ കക്ഷി | Likud |
പങ്കാളി | Shulamit Shamir (1944–2011; her death) |
കുട്ടികൾ | 2 |
ഒപ്പ് | |
അടയ്ക്കുക