ഇസ്മിർ, തുർക്കി
From Wikipedia, the free encyclopedia
38.422°N 27.129°E / 38.422; 27.129
വസ്തുതകൾ ഇസ്മിർ, Country ...
ഇസ്മിർ | |
---|---|
City | |
From top to bottom, left to right: Konak in İzmir, Historical Elevator in Karataş, Pasaport Wharf in İzmir, Gündoğdu Square, İzmir Clock Tower in Konak Square, A view of the city from Historical Elevator, Karşıyaka. | |
Nickname(s): Pearl of the Aegean | |
Country | തുർക്കി |
Region | Aegean Region |
Province | İzmir Province |
• Mayor | Aziz Kocaoğlu (CHP) |
• City | 7,340.00 ച.കി.മീ.(2,833.99 ച മൈ) |
ഉയരം | 2 മീ(7 അടി) |
• City | 28,47,691 |
• ജനസാന്ദ്രത | 390/ച.കി.മീ.(1,000/ച മൈ) |
• മെട്രോപ്രദേശം | 41,13,072 |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 35xxx |
ഏരിയ കോഡ് | (+90) 232 |
Licence plate | 35 |
വെബ്സൈറ്റ് | www.izmir.bel.tr www.izmir.gov.tr |
അടയ്ക്കുക
ഇസ്മിർ (തുർക്കിഷ് ഉച്ചാരണം: [ˈizmiɾ]) തുർക്കിയിലെ പടിഞ്ഞാറൻ അനറ്റോളിയ മേഖലയിലുള്ള ഒരു മെട്രോപോളിറ്റൻ പട്ടണമാണ്. ഈ പട്ടണം ഇസ്താംബൂളും അങ്കാറയും കഴിഞ്ഞാൽ തുർക്കിയിലെ മൂന്നാമത്തെ ജനസാന്ദ്രതയുള്ള പട്ടണമാണ്.[1][2] ഏതൻസ്, ഗ്രീസ് എന്നിവ കഴ്ഞ്ഞാൽ ഈജിയൻ കടൽ മേഖലയിലെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പട്ടണവും കൂടിയാണ്. 2014 ലെ കണക്കുകളനുസരിച്ച് ഇസ്മിർ പട്ടണത്തിലെ ജനസംഖ്യ 2,847,691 ഉം ഇസ്മിൽ പ്രോവിൻസിലെ മുഴുവൻ ജനസംഖ്യ4,113,072.[1][2] എന്നിങ്ങനെയാണ്. ഈ മെട്രോപോളിറ്റൻ മേഖല ഗൾഫ് ഓഫ് ഇസ്മിർ വരെയും വടക്കേ ദിക്കിലേയ്ക്ക് ജെഡിസ് റിവർ ഡെൽറ്റ വരെയും പരന്നു കിടക്കുന്നു. കിഴക്കുഭാഗത്ത് İ അല്ലൂവിയൽ സമതലത്തിനു സാമാന്തരമായും കിടക്കുന്നു.