ഇന്റർ ടൈറ്റിൽ
From Wikipedia, the free encyclopedia
ഒരു ഭാഷയിൽ അച്ചടിച്ച് അത് ചിത്രീകരിച്ച് ചലച്ചിത്ര ഛായാഗ്രഹണത്തിൽ അതത് സന്ദർഭങ്ങളിൽ ദൃശ്യങ്ങൾക്കിടയിൽ ഉൾപ്പെടുത്തുന്ന കാർഡുകളെ ഇടശീർഷകങ്ങൾ അഥവാ ഇന്റർടൈറ്റിൽ അല്ലെങ്കിൽ ടൈറ്റിൽ കാർഡു എന്ന് പറയുന്നു. ഒരു കഥാപാത്രത്തിന്റെ സംഭാഷണം അടങ്ങുന്ന ഇടശീര്ഷകങ്ങളെ "സംഭാഷണ ഇടശീർഷകങ്ങൾ" എന്നും വിശദീകരണങ്ങൾ, വിവരണങ്ങൾ എന്നിവ അടങ്ങുന്ന ഇടശീർഷകങ്ങളെ "വിശദീകരണ ഇടശീർഷകങ്ങൾ"എന്നും പറയുന്നു. .[1]