ഇന്ത്യൻ അറൈവൽ ഡേ
From Wikipedia, the free encyclopedia
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ആളുകളെ വിവിധ കാലങ്ങളിൽ യൂറോപ്യൻ കൊളോണിയൽ അധികാരികളും അവരുടെ ഏജന്റുമാരും കരീബിയൻ, ഫിജി, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് കൂലി തൊഴിലാളികളായി കൊണ്ടുവന്നിരുന്നു. ഇങ്ങിനെ ഇന്ത്യാക്കാർ ഈ പ്രദേശങ്ങളിൽ കുടിയേറിയതിന്റെ ഓർമ്മയ്ക്കായി ഈ രാജ്യങ്ങളിൽ വിവിധ ദിവസങ്ങളിലായി ആചരിക്കുന്ന ദിനമാണ് ഇന്ത്യൻ അറൈവൽ ഡേ. ഗയാന, മൗറീഷ്യസ്, ഫിജി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ഔദ്യോഗിക പൊതു അവധിയാണ്.[3][4][5][6]
വസ്തുതകൾ Indian Arrival Day, ആചരിക്കുന്നത് ...
Indian Arrival Day | |
---|---|
ആചരിക്കുന്നത് |
|
പ്രാധാന്യം | Arrival of the first South Asian-Indian indentured laborers in each respective country. |
ആഘോഷങ്ങൾ | Celebrates South Asian-Indian people and their contributions. |
അനുഷ്ഠാനങ്ങൾ | Parades, religious prayer services, and cultural shows |
തിയ്യതി |
|
ആവൃത്തി | Annual |
ബന്ധമുള്ളത് |
|
അടയ്ക്കുക