ഇന്ത്യാന സർവ്വകലാശാല
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒന്നിൽ കൂടുതൽ കാമ്പസുകളുള്ള ഒരു പൊതുസർവ്വകലാശാല സംവിധാനമാണ് ഇന്ത്യാന സർവ്വകലാശാല. ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിങ്ടൺ കാമ്പസിലെ 46,000 വിദ്യാർത്ഥികൾ[1] അടക്കം ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ 110,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[2]
വസ്തുതകൾ ആദർശസൂക്തം, തരം ...
പ്രമാണം:Indiana University seal.svg | |
ലത്തീൻ: Indianensis Universitas | |
ആദർശസൂക്തം | Lux et Veritas (Light and Truth) |
---|---|
തരം | Public University system |
സ്ഥാപിതം | January 20, 1820 |
സാമ്പത്തിക സഹായം | $1.986 billion |
പ്രസിഡന്റ് | Michael McRobbie |
അദ്ധ്യാപകർ | 8,733 university-wide[1] |
വിദ്യാർത്ഥികൾ | 110,436 university-wide[1] |
ബിരുദവിദ്യാർത്ഥികൾ | 89,176 university-wide[1] |
21,260 university-wide[1] | |
സ്ഥലം | Bloomington, Indiana Indianapolis, Indiana 39°10′N 86°30′W |
ക്യാമ്പസ് | 3,640 acres (14.7 km2) across 9 campuses[1] |
നിറ(ങ്ങൾ) | Cream and Crimson |
അഫിലിയേഷനുകൾ |
|
ഭാഗ്യചിഹ്നം | Referred to as "The Hoosiers" |
വെബ്സൈറ്റ് | www |
അടയ്ക്കുക