ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാക്
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനടുത്തു സ്ഥിതിചെയ്യുന്ന മെന്തവായ് ദ്വീപുകളിലെ കാടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കുരങ്ങുവർഗ്ഗമാണ് ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാക് (Macaca pagensis) അല്ലെങ്കിൽ പഗായ് മകാക് . ഇതിന്റെ സ്വാഭാവിക വാസസ്ഥലം ഇല്ലാതായി വന്നതിനാൽ ഐ. യു. സി. എൻ റെഡ് ലിസ്റ്റിൽ ഏറ്റവും ഗുരുതരമായ വംശനാശം നെരിടുന്ന ജീവിവർഗ്ഗമായി കണക്കാക്കിവരുന്നു.
വസ്തുതകൾ Pagai Island macaque, പരിപാലന സ്ഥിതി ...
Pagai Island macaque[1] | |
---|---|
Captive Pagai Island macaque, Cisarua, West Java, Indonesia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae |
Genus: | Macaca |
Species: | M. pagensis |
Binomial name | |
Macaca pagensis (Miller, 1903) | |
Pagai Island macaque range |
അടയ്ക്കുക