ആൽബർട്ട് അബ്രഹാം മൈക്കിൾസൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് ആൽബർട്ട് അബ്രഹാം മൈക്കിൾസൺ(ഡിസംബർ 19, 1852 – മെയ് 9, 1931). പ്രകാശത്തിന്റെ വേഗത കണ്ടെത്തുന്നതിനായി നിർണ്ണയകമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. 1907ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കകാരനും ഇദ്ദേഹം ആണ്.
വസ്തുതകൾ ആൽബർട്ട് അബ്രഹാം മൈക്കിൾസൺ, ജനനം ...
ആൽബർട്ട് അബ്രഹാം മൈക്കിൾസൺ | |
---|---|
ജനനം | (1852-12-19)ഡിസംബർ 19, 1852 |
മരണം | മേയ് 9, 1931(1931-05-09) (പ്രായം 78) Pasadena, California |
ദേശീയത | United States |
കലാലയം | United States Naval Academy University of Berlin |
അറിയപ്പെടുന്നത് | Speed of light Michelson–Morley experiment |
ജീവിതപങ്കാളി(കൾ) | Margaret Hemingway (1877–1898; divorced; 3 children) Edna Stanton (1899–1931; his death; 3 children) |
പുരസ്കാരങ്ങൾ | Matteucci Medal (1903) Nobel Prize in Physics (1907) Copley Medal (1907) Elliott Cresson Medal (1912) Henry Draper Medal (1916) Albert Medal (1920) Franklin Medal (1923) Duddell Medal and Prize (1929) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Case Western Reserve University Clark University University of Chicago |
ഡോക്ടർ ബിരുദ ഉപദേശകൻ | Hermann Helmholtz[1] Alfred Cornu |
ഡോക്ടറൽ വിദ്യാർത്ഥികൾ | Robert Millikan |
ഒപ്പ് | |
അടയ്ക്കുക