ആൽഫ്രഡ് ഡ്രെയ്ഫസ്
From Wikipedia, the free encyclopedia
ജൂതവംശജനായ ഒരു ഫ്രഞ്ചു സൈനികനായിരുന്നു ആൽഫ്രഡ് ഡ്രെയ്ഫസ് (9 ഒക്റ്റോബർ 1859 – 12 ജൂലൈ 1935). 1895 ജനവരി 5ന് രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം വിട്ടയച്ചെങ്കിലും പത്തു വർഷങ്ങൾക്കു ശേഷം 1906 ജൂലൈ 12-ന് മാത്രമേ നിരപരാധിത്വം പൂർണമായും തെളിയിക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തുള്ളു. ജൂതൻ എന്ന ഒരൊറ്റ വസ്തുതയാണ് ഡ്രെയ്ഫസിനെ പ്രതിക്കൂട്ടിൽ എത്തിച്ചതെന്നും അഭിപ്രായമുണ്ട്. [1]ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. [2], [3] , [4]
വസ്തുതകൾ Alfred Dreyfus, ജനനം ...
Alfred Dreyfus | |
---|---|
ജനനം | (1859-10-09)9 ഒക്ടോബർ 1859 Mulhouse, Alsace, France |
മരണം | 12 ജൂലൈ 1935(1935-07-12) (പ്രായം 75) Paris, France |
അടക്കം ചെയ്തത് | Cimetière du Montparnasse, Paris (48°50′17″N 2°19′37″E) |
ദേശീയത | France |
വിഭാഗം | French Army |
ജോലിക്കാലം | 1880–1918 |
പദവി | Lieutenant-colonel |
യൂനിറ്റ് | Artillery |
യുദ്ധങ്ങൾ |
|
പുരസ്കാരങ്ങൾ | Chevalier de la Légion d'honneur (1906) Officier de la Légion d'honneur (1918) |
ബന്ധുക്കൾ | Raphael Dreyfus (father) Jeannette Libmann (mother) Lucie Eugénie Hadamard (wife) Pierre Dreyfus (son) Jeanne Dreyfus (daughter) |
ഒപ്പ് |
അടയ്ക്കുക