ആൽഫീ അലൻ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ആൽഫീ അലൻ (ജനനം: സെപ്റ്റംബർ 12, 1986) ഒരു ഇംഗ്ലീഷ് നടനാണ്. 2011 മുതൽ എച്ച്ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ തിയോൺ ഗ്രേജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[1][2]
വസ്തുതകൾ ആൽഫീ അലൻ, ജനനം ...
ആൽഫീ അലൻ | |
---|---|
ജനനം | ആൽഫീ അലൻ (1986-09-12) 12 സെപ്റ്റംബർ 1986 (37 വയസ്സ്) |
കലാലയം | St John's College Fine Arts College |
തൊഴിൽ | Actor |
സജീവ കാലം | 1998–present |
അറിയപ്പെടുന്നത് | Game of Thrones, John Wick |
മാതാപിതാക്ക(ൾ) | Keith Allen Alison Owen |
ബന്ധുക്കൾ | Lily Allen (sister) Kevin Allen (paternal uncle) |
അടയ്ക്കുക