ആൻ ബുലിൻ
From Wikipedia, the free encyclopedia
ആൻ ബുലിൻ (/ˈbʊlɪn, bʊˈlɪn/;[5][6][7] c. 1501 – 19 May 1536) ഇംഗ്ലണ്ടിലെ ഹെൻറി VIII രാജാവിന്റെ രണ്ടാം രാജ്ഞിയായിരുന്നു. ഇംഗ്ലണ്ടിൻ്റെ രാഷ്ട്രീയ, മതചരിത്രത്തിൽ ആഴത്തിലുള്ള വ്യക്തിമുദ്ര വളരെക്കുറഞ്ഞ കാലയളവുകൊണ്ട് പതിപ്പിച്ചെടുക്കാനായ വ്യക്തിയായിരുന്നു ആൻ രാജ്ഞി. രാജാവുമായുള്ള അവരുടെ വിവാഹവും, തുടർന്നു രാഷ്ട്രീയത്തിലും സഭയിലും ഉണ്ടായ മാറ്റങ്ങളും ഒടുവിൽ രാജ്ഞി ശിരഛേദം ചെയ്യപ്പെട്ടതുമെല്ലാം ചേർന്ന് ആൻ രാജ്ഞിയെ മധ്യകാല ഇംഗ്ലണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
വസ്തുതകൾ ആൻ ബുലിൻ, Tenure ...
ആൻ ബുലിൻ | |
---|---|
പെംബ്രോക് പ്രഭ്വി | |
ആൻ ബുലിൻ രാജ്ഞിയുടെ ചിത്രം Hever Castle, c. 1550[3][4] | |
Tenure | 28 May 1533 – 17 May 1536 |
കിരീടധാരണം | 1 June 1533 |
ജീവിതപങ്കാളി | |
മക്കൾ | |
Elizabeth I | |
Family | Boleyn |
പിതാവ് | Thomas Boleyn, 1st Earl of Wiltshire |
മാതാവ് | Lady Elizabeth Howard |
ഒപ്പ് |
അടയ്ക്കുക