ആൻ ഇന്നിസ് ഡാഗ്
From Wikipedia, the free encyclopedia
ആൻ ക്രിസ്റ്റിൻ ഇന്നിസ് ഡാഗ്, CM, (ജനനം; 25 ജനുവരി 1933) ഒരു കനേഡിയൻ സുവോളജിസ്റ്റും ഫെമിനിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. വന്യമൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനത്തിലെ മുൻനിരക്കാരനായ ഡാഗ്, വന്യതയിലുള്ള ജിറാഫുകളെക്കുറിച്ച് ആദ്യമായി പഠിച്ചയാളെന്ന ബഹുമതിക്ക് അർഹയാണ്.
വസ്തുതകൾ ആൻ ഇന്നിസ് ഡാഗ്CM, ജനനം ...
ആൻ ഇന്നിസ് ഡാഗ് CM | |
---|---|
ജനനം | ആൻ ക്രിസ്റ്റിൻ ഇന്നിസ് (1933-01-25) 25 ജനുവരി 1933 (91 വയസ്സ്) |
പൗരത്വം | കാനഡ |
വിദ്യാഭ്യാസം |
|
അറിയപ്പെടുന്നത് | Study of wild giraffes and gender bias in academia |
ജീവിതപങ്കാളി(കൾ) | Ian Ralph Dagg
(m. 1957; died 1993) |
കുട്ടികൾ | 3 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സുവോളജി, ഫെമിനിസം |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | Gaits and Their Development in the Infraorder Pecora (1967) |
ഡോക്ടർ ബിരുദ ഉപദേശകൻ | ആന്റൺ ഡി വോസ് |
വെബ്സൈറ്റ് | anneinnisdaggfoundation |
അടയ്ക്കുക