ആൻഡേർസ് സെൽഷ്യസ്
From Wikipedia, the free encyclopedia
സ്വീഡൻകാരനായ ഒരു ജ്യോതിഃശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രകാരനുമായിരുന്നു ആൻഡേർസ് സെൽഷ്യസ് (27 നവംബർ 1701 – 25 ഏപ്രിൽ 1744). 1730-44 കാലത്ത് അദ്ദേഹം ഉപ്സല യൂണിവേഴ്സിറ്റിയിലെ ജ്യോതിഃശാസ്ത്രവിഭാഗം പ്രൊഫസർ ആയിരുന്നു. 1732 - 1735 കാലത്ത് ജർമ്മനിയിലെയും ഇറ്റലിയും ഫ്രാൻസിലെയും പ്രമുഖങ്ങളായ നിരീക്ഷണശാലകൾ അദ്ദേഹം സന്ദർശിച്ചു. 1741 -ൽ അദ്ദേഹം ഉപ്സല ജ്യോതിശാസ്ത്ര നിരീക്ഷണശാല സ്ഥാപിച്ചു. 1742 -ൽ താപം അളക്കുന്നതിനുള്ള യൂണിറ്റായി അദ്ദേഹം നിർദ്ദേശിച്ച സെൽഷ്യസ് സ്കെയിലിൽ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നു.[1]
വസ്തുതകൾ Anders Celsius, ജനനം ...
Anders Celsius | |
---|---|
ജനനം | (1701-11-27)27 നവംബർ 1701 Uppsala, Sweden |
മരണം | 25 ഏപ്രിൽ 1744(1744-04-25) (പ്രായം 42) Uppsala, Sweden |
ദേശീയത | Swedish |
കലാലയം | Uppsala University |
അറിയപ്പെടുന്നത് | Celsius |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomy, Physics, Mathematics, Geology |
ഒപ്പ് | |
അടയ്ക്കുക