ആവേഗ പ്രസരണ വ്യവസ്ഥ (ഹൃദയം)
From Wikipedia, the free encyclopedia
ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനത്തിന് ഹൃദയ ആവേഗ പ്രസരണ വ്യവസ്ഥ അഥവാ കാർഡിയാക് കണ്ടക്ഷൻ സിസ്റ്റം എന്നുപേരുള്ള, രൂപമാറ്റം സംഭവിച്ച ഹൃദയപേശീഭാഗങ്ങൾ സഹായിക്കുന്നു. താളാത്മകമായി വൈദ്യുത രാസ ആവേഗങ്ങൾ പുറപ്പെടുവിക്കാൻ കഴിവുള്ള ഈ പേശീഭാഗങ്ങളിൽ നിന്നും ആവേഗങ്ങളെ വെൻട്രിക്കിളുകൾ വരെ എത്തിക്കുന്നതിന് പ്രത്യക കൈമാറ്റസംവിധാനമുണ്ട്. കാർഡിയാക് കണ്ടക്ഷൻ വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ ഇവയാണ്.
കൂടുതൽ വിവരങ്ങൾ ഹൃദയത്തിലെ ആവേഗ പ്രസരണ വ്യവസ്ഥ, ലാറ്റിൻ ...
ഹൃദയത്തിലെ ആവേഗ പ്രസരണ വ്യവസ്ഥ | |||
---|---|---|---|
ഹൃദയത്തിലെ ആവേഗ പ്രസരണ വ്യവസ്ഥ വേർതിരിച്ച നിലയിൽ | |||
ഹൃദയത്തിലെ ആവേഗ പ്രസരണ വ്യവസ്ഥ
| |||
ലാറ്റിൻ | സിസ്റ്റമ കണ്ട്യൂസൻസ് കോർഡിസ് | ||
അടയ്ക്കുക